ചൈനയിൽ തിങ്കളാഴ്ച മരണമില്ല
12:00 AM Apr 08, 2020 | Deepika.com
ബെയ്ജിംഗ്: കൊറോണ മഹാമാരി പടർന്നു പിടിച്ച ശേഷം ആദ്യമായി ചൈനയിൽ കൊറോണ മരണം റിപ്പോർട്ട് ചെയ്തില്ല. തിങ്കാളാഴ്ച ചൈനയിൽ കൊറോണ വൈറസ് മൂലം മരണം ഉണ്ടായിട്ടില്ലെന്ന് ദേശീയ ആരോഗ്യ കമ്മീഷൻ (എൻഎച്ച്സി) അറിയിച്ചു. പുതുതായി 32 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു.