യെ​സ് ബാ​ങ്ക് 10 കോ​ടി ന​ല്‍​കും

12:12 AM Apr 07, 2020 | Deepika.com
കൊ​​​ച്ചി: പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​ടെ കോ​​വി​​ഡ് പ്ര​​തി​​രോ​​ധ ഫ​​​ണ്ടി​​​ലേ​​​ക്കു യെ​​​സ് ബാ​​​ങ്ക് പ​​​ത്തു കോ​​​ടി രൂ​​​പ ന​​​ല്‍​കും. രാ​​​ജ്യ​​വ്യാ​​​പ​​​ക​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍​ക്കു പി​​​ന്തു​​​ണ​​യ്ക്കാ​​നു​​ള്ള യെ​​​സ് ബാ​​​ങ്കി​​​ന്‍റെ പ്ര​​​തി​​​ബ​​​ദ്ധ​​​ത​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ഈ ​​​സം​​​ഭാ​​​വ​​​ന​​യെ​​ന്ന് അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു.