ഇ​ന്‍ററോ​പ​റ​ബിൾ സേ​വ​ന​വു​മാ​യി കാന​റ ബാ​ങ്ക്

11:10 PM Apr 04, 2020 | Deepika.com
കൊ​​​ച്ചി: പൊ​​​തു​​​മേ​​​ഖ​​​ലാ ബാ​​​ങ്കാ​​​യ കാ​​​ന​​​റ ബാ​​​ങ്ക് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച പു​​​തി​​​യ സേ​​​വ​​​ന​​​ങ്ങ​​​ൾ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കു ല​​​ഭ്യ​​​മാ​​​യിത്തുട​​​ങ്ങി. സി​​​ൻ​​​ഡി​​​ക്ക​​​റ്റ് ബാ​​​ങ്ക് ക​​​ന​​​റ ബാ​​​ങ്കി​​​ൽ ല​​​യി​​​ച്ച​​​തി​​​നു ശേ​​​ഷം അ​​​വ​​​ത​​​രി​​​പ്പി​​​ച്ച 12 ഇ​​​ന്‍റ​​​റോ​​​പ​​​റ​​​ബി​​ൾ സേ​​​വ​​​ന​​​ങ്ങ​​​ളാ​​​ണ് ല​​​ഭ്യ​​​മാ​​​യി​​​ത്തു​​​ട​​​ങ്ങി​​​യ​​​ത്.

ഇ​​​രു ബാ​​​ങ്കു​​​ക​​​ളി​​​ലും ഒ​​​രു പോ​​​ലെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ക്ഷ​​​മ​​​മാ​​​യ ഇ-​​സേ​​​വ​​​ന​​​ങ്ങ​​​ൾ എ​​​ല്ലാ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കും ല​​​ഭ്യ​​​മാ​​​ണ്. കാ​​​ഷ് ഡെ​​​പോ​​​സി​​​റ്റ്, ഫ​​​ണ്ട് ട്രാ​​​ൻ​​​സ്ഫ​​​ർ, പ​​​ണം പി​​​ൻ​​​വ​​​ലി​​​ക്ക​​​ൽ തു​​​ട​​​ങ്ങി​​​യ സേ​​​വ​​​ന​​​ങ്ങ​​​ൾ 10,391 ശാ​​​ഖ​​​ക​​​ളി​​​ലും ല​​​ഭ്യ​​​മാ​​​ണ്. നി​​​ല​​​വി​​​ലെ വാ​​​യ്പാ സ്കീ​​​മു​​​ക​​​ൾ​​​ക്കു പു​​​റ​​​മെ ചെ​​​റു​​​കി​​​ട ഇ​​​ട​​​ത്ത​​​രം സം​​​രം​​​ഭ​​​ക​​​ർ, വ്യാ​​​പാ​​​രി​​​ക​​​ൾ, പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ൾ എ​​​ന്നി​​​വ​​​ർ​​​ക്കാ​​​യി പ​​​രി​​​ഷ്ക​​രി​​​ച്ച വാ​​​യ്പാ പ​​​ദ്ധ​​​തി​​​ക​​​ളും ബാ​​​ങ്ക് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.