മാറ്റമില്ലാതെ ഇന്ധനവില
10:44 PM Apr 04, 2020 | Deepika.com
കൊച്ചി: തുടർച്ചയായ പത്തൊന്പതാം ദിവസവും സംസ്ഥാനത്ത് ഇന്ധനവിലയിൽ മാറ്റമില്ല. കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 71.57 രൂപയും ഡീസൽ വില 65.85 രൂപയുമാണ്. തിരുവനന്തപുരത്ത് 72.99 രൂപയും 67.19 രൂപയും.