സ്വര്‍ണവിലയില്‍ വര്‍ധന
12:02 AM Apr 04, 2020 | Deepika.com
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നലെ ഗ്രാമിന് 25 രൂപയും പവനു 200 രൂപയും വര്‍ധന രേഖപ്പെടുത്തി. ഇതോടെ ഗ്രാമിനു 3,975 രൂപയും പവനു 31,800 രൂപയും വിലയെത്തി. ബുധനാഴ്ച ഗ്രാമിന് 50 രൂപയും 400 രൂപയും കുറഞ്ഞശേഷം വിലയില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു.