10 ല​ക്ഷം രൂ​പ ന​ല്‍​കി

12:02 AM Apr 04, 2020 | Deepika.com
കൊ​​​ച്ചി: ഓ​​​ള്‍ ഇ​​​ന്ത്യ ബാ​​​ങ്ക് എം​​​പ്ലോ​​​യീ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ലേ​​​ക്ക് 10 ല​​​ക്ഷം രൂ​​​പ ന​​​ല്‍​കി. ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി കെ.​​​എ​​​സ്. കൃ​​​ഷ്ണ, മ​​​ന്ത്രി വി.​​​എ​​​സ്. സു​​​നി​​​ല്‍ കു​​​മാ​​​റി​​​നു ചെ​​​ക്ക് കൈ​​​മാ​​​റി.