ജ്യോതി ലാബ്സ് മാര്‍ഗോ ഹാന്‍ഡ് വാഷ് പുറത്തിറക്കി
12:02 AM Apr 04, 2020 | Deepika.com
കൊച്ചി: രാജ്യത്തെ മുന്‍നിര എഫ്എംസിജി കന്പനികളിലൊന്നായ ജ്യോതി ലാബ്സ് മാര്‍ഗോ ഹാന്‍ഡ് വാഷ് വിപണിയിലിറക്കി. കഴിഞ്ഞ ജനുവരിയിലാണ് ലിക്വിഡ് ഹാന്‍ഡ് വാഷ് വിപണിയിലേക്കു കന്പനി പ്രവേശിച്ചത്. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ 85 രൂപ വിലയുള്ള 200 മില്ലിലിറ്റര്‍ 60 രൂപയ്ക്കാണ് നല്‍കുന്നതെന്ന് ജ്യോതി ലാബ്സ് മാനേജിംഗ് ഡയറക്ടര്‍ എം.ആര്. ജ്യോതി പറഞ്ഞു.