ഡിപി വേള്‍ഡിനു ബെസ്റ്റ് ഗ്രീൻ പുരസ്കാരം
12:02 AM Apr 04, 2020 | Deepika.com
കൊച്ചി: മാനുഫാക്ചറിംഗ് സപ്ലൈ ചെയിന്‍ അവാര്‍ഡുകളില്‍ ഡിപി വേള്‍ഡ് ഇന്ത്യക്ക് മികച്ച ഗ്രീന്‍ പ്രാക്ടീസസ് പുരസ്കാരം ലഭിച്ചു. പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ സംരംഭങ്ങളെ മാനിച്ചാണു പുരസ്കാരം. മുംബൈയില്‍ നടന്ന ഒന്‍പതാം മാനുഫാക്ചറിംഗ് സപ്ലൈ ചെയിന്‍ ഉച്ചകോടിയിൽ പുരസ്കാരം സമ്മാനിച്ചു.