കൊച്ചി: വിശുദ്ധവാരത്തില്‍ ദേവാലയങ്ങളിലെ ശുശ്രൂഷകള്‍ വീടുകളിലിരുന്നു പങ്കെടുക്കാവുന്ന വിധത്തില്‍ ശാലോം, ഷക്കെയ്ന, ഗുഡ്നെസ് എന്നീ ചാനലുകള്‍ സംപ്രേഷണം ചെയ്യും. വിവിധ റീത്തുകളില്‍ ശുശ്രൂഷകള്‍ വ്യത്യസ്ത സമയങ്ങളിലാണു സംപ്രേഷണം ചെയ്യുന്നത്. വിശദാംശങ്ങള്‍ ചുവടെ:
ഗുഡ്നെസ് ടിവി
ഓശാന ഞായര്‍
രാവിലെ 05.00 കുര്‍ബാന (ലത്തീന്‍) 06.00 കുര്‍ബാന, ഓശാനത്തിരുക്കര്മങ്ങള് (ലത്തീന്‍) 09.30 കുര്‍ബാന, ഓശാന തിരുക്കർമങ്ങള്‍ (സീറോ മലബാര്‍) 11.30 കുര്‍ബാന, ഓശാനത്തിരുക്കർമങ്ങള് (ലത്തീന്‍)ഉച്ചകഴിഞ്ഞു 2.00 കുര്‍ബാന, ഓശാനത്തിരുക്കർമങ്ങള് (മലങ്കര) 05.30 ഇംഗ്ലീഷ് കുര്‍ബാന (ലാറ്റിന്‍)
10.00 ഇംഗ്ലീഷ് കുര്‍ബാന (ഓശാനത്തിരുക്കര്മങ്ങള്- ലാറ്റിന്‍)
പെസഹാ വ്യാഴം
രാവിലെ 09.30 പെസഹാ തിരുക്കർമങ്ങള്‍ (സീറോ മലബാര്‍)
വൈകുന്നേരം 05.30 ഇംഗ്ലീഷ് കുര്‍ബാന (ലാറ്റിന്‍)
08.00 അപ്പം മുറിക്കല്‍ ശുശ്രൂഷ
10.00 ഇംഗ്ലീഷ് കുര്‍ബാന (പെസഹാ തിരുക്കര്‍മങ്ങള്‍- ലാറ്റിന്‍)
ദുഃഖവെള്ളി
രാവിലെ 05.00 കുരിശിന്റെ വഴി
08.30 കുരിശിന്റെ വഴി (ഇംഗ്ലീഷ്)
09.30 ദുഃഖവെള്ളി തിരുക്കര്‍മങ്ങള്‍ പീഢാനുഭവ ചരിത്ര വായന. (സീറോ മലബാര്‍)
ഉച്ചകഴിഞ്ഞു മൂന്നിനും രാത്രി 8.30നും കുരിശിന്റെ വഴി
09.45 ദുഃഖവെള്ളി തിരുക്കര്‍മങ്ങള്‍ (ഇംഗ്ലീഷില്‍)
ദുഃഖശനി
രാവിലെ 09.30 ദുഃഖശനി തിരുക്കർമങ്ങള്‍. (സീറോ മലബാര്‍)
രാത്രി 10.00 കുര്‍ബാന, ഈസ്റ്റര്‍ ആരാധന (ഇംഗ്ലീഷ്)
ഉയിര്‍പ്പ് ഞായര്‍
രാവിലെ 05.00 കുര്‍ബാന (ലത്തീന്‍) 06.00 കുര്‍ബാന, ഉയിര്‍പ്പ് തിരുനാള്‍ തിരുക്കർമങ്ങള്‍ (സീറോ മലബാര്‍) 09.30 കുര്‍ബാന (സീറോ മലബാര്‍) 11.30 കുര്‍ബാന (ലത്തീന്‍) ഉച്ചകഴിഞ്ഞു 02.00 കുര്‍ബാന (മലങ്കര)
05.30 ഇംഗ്ലീഷ് കുര്‍ബാന (ലാറ്റിന്‍)
10.00 ഇംഗ്ലീഷ് കുര്‍ബാന, ഈസ്റ്റര്‍ തിരുക്കര്‍മങ്ങള്‍ (ലാറ്റിന്‍)
ഷെക്കെയ്ന ടെലിവിഷൻ
ഓശാന ഞായര്‍
രാവിലെ 05.45 കുര്‍ബാന: ആര്‍ച്ച്ബിഷപ് ഡോ. എം സൂസപാക്യം
07.00 കുര്‍ബാന: മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
08.30 കുര്‍ബാന: മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ ഉച്ചകഴിഞ്ഞു 02.30 കുര്‍ബാന: ഫ്രാന്‍സിസ് മാര്‍പാപ്പ (വത്തിക്കാനില്‍നിന്ന്)
പെസഹാ വ്യാഴം
രാവിലെ 07.00 പെസഹാ കുര്‍ബാന: ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്
08.30 പെസഹാ കുര്‍ബാന: കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ
ഉച്ചകഴിഞ്ഞു 03.00 തിരുവത്താഴ ദിവ്യപൂജ: ബിഷപ് ഡോ. ക്രിസ്തുദാസ്
04.00 പെസഹാ കുര്‍ബാന: ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം
06.00 പെസഹാ കുര്‍ബാന: ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍
07.30 പെസഹാ ആരാധന: (തൃശൂര്‍ അതിരൂപത)
09.30 പെസഹാ കുര്‍ബാന: ഫ്രാന്‍സിസ് മാര്‍പാപ്പ (വത്തിക്കാനില്‍നിന്ന്)
ദുഃഖവെള്ളി
രാവിലെ 07.00 ദുഃഖവെള്ളി തിരുക്കർമങ്ങള്‍: ബിഷപ് മാര്‍ ടോണി നീലങ്കാവില്‍
11.00 ദുഃഖവെള്ളി തിരുക്കർമങ്ങള്‍: കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ.
ഉച്ചകഴിഞ്ഞു 03.00 ദുഃഖവെള്ളി തിരുക്കർമങ്ങള്‍: ആര്‍ച്ച്ബിഷപ് ഡോ. എം സൂസപാക്യം
04.30 കുരിശിന്റെ വഴി: (തൃശൂര്‍ അതിരൂപത)
രാത്രി 12.30 കുരിശിന്റെ വഴി: (വത്തിക്കാനില്‍നിന്ന്)
ദുഃഖശനി
രാവിലെ 07.00 കുര്‍ബാന: ജോഷ്വ മാര്‍ ഇഗ്നാത്തിയോസ്
09.00 ദുഃഖശനി തിരുക്കർമങ്ങള്‍: ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്
രാത്രി 11.00 ഈസ്റ്റര്‍ ജാഗരണം: ആര്‍ച്ച്ബിഷപ് ഡോ. എം സൂസപാക്യം
12.30 ഈസ്റ്റര്‍ ജാഗരണം: വത്തിക്കാനില്‍ നിന്ന്
ഈസ്റ്റര്‍
രാവിലെ 06.00 ഈസ്റ്റര്‍ കുര്‍ബാന: ബിഷപ് ഡോ. ക്രിസ്തുദാസ്
07.00 ഉയിര്‍പ്പു തിരുക്കർമങ്ങള്‍: മേജർ ആർച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
08.30 ഈസ്റ്റര്‍ കുര്‍ബാന: ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്
10.00 ഈസ്റ്റര്‍ കുര്‍ബാന: ബിഷപ് ഡോ. അലക്സ് വടക്കുംതല
ഉച്ചകഴിഞ്ഞു 02.30 ഉര്‍ബി എത് ഓര്‍ബി: ഫ്രാന്‍സിസ് മാര്‍പാപ്പ (വത്തിക്കാന്‍)
07.00 ഉയിര്‍പ്പു തിരുക്കർമങ്ങള്‍: മേജർ ആർച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ
വലിയ ബുധന്‍
വൈകുന്നേരം 6.00ന് അനുതാപ ശുശ്രൂഷ മൗണ്ട് കാര്‍മല്‍ റിട്രീറ്റ് സെന്ററില്‍നിന്നു ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍.
ശാലോം ടിവി
ഓശാന ഞായര്‍
രാവിലെ 06.30 കുര്‍ബാന, ഓശാനത്തിരുക്കർമങ്ങള് (സീറോ മലബാര്‍) 08.00 കുര്‍ബാന (ലത്തീന്‍ )
10.00 വി. കുര്‍ബാന (മലങ്കര)
ഉച്ചകഴിഞ്ഞു 04.00 കുര്‍ബാന (ഇംഗ്ലീഷ്)
10.30 കുര്‍ബാന (സീറോ മലബാര്‍)
പെസഹാ വ്യാഴം
രാവിലെ 06.30 പെസഹാ തിരുക്കർമങ്ങള്‍ (സീറോ മലബാർ)
08.00 ലത്തീന്‍ റീത്തില്‍
10.00 മലങ്കര റീത്തില്‍
വൈകുന്നേരം 04.00 കുര്‍ബാന (ഇംഗ്ലീഷ്)
10.00 വി. കുര്‍ബാന (സീറോ മലബാര്‍)
ദുഃഖവെള്ളി
രാവിലെ 06.30 പീഡാനുഭവ തിരുക്കർമങ്ങള്‍-(സീറോ മലബാര്‍) 08.00 പീഡാനുഭവ തിരുക്കർമങ്ങള്‍ (ലത്തീന്‍) 10.00 ദുഃഖവെള്ളി തിരുക്കർമങ്ങള്‍ (സീറോ മലബാര്‍)
ദുഃഖശനി
രാവിലെ 06.30 ദുഃഖശനി തിരുക്കർമങ്ങള്‍ (സീറോ മലബാര്‍)
09.00 സീറോ മലങ്കര റീത്തില്‍
10.00 സീറോ മലബാര്‍ റീത്തില്‍
രാത്രി 10.30 സീറോ മലബാര്‍ റീത്തില്‍
ഉയിര്‍പ്പു ഞായര്‍
രാവിലെ 06.30 കുര്‍ബാന, ഉയിര്‍പ്പുതിരുനാള്‍ തിരുക്കർമങ്ങള്‍ (സീറോ മലബാര്‍) 08.00 കുര്‍ബാന (ലത്തീന്‍)10.00 കുര്‍ബാന (മലങ്കര) വൈകുന്നേരം 04.00 കുര്‍ബാന (ഇംഗ്ലീഷ്)
10.30 കുര്‍ബാന (സീറോ മലബാര്‍)
വിശുദ്ധവാര ശുശ്രൂഷകള്‍: ടെലിവിഷന്‍ ചാനലുകളിൽ
11:12 PM Apr 03, 2020 | Deepika.com