സ്വര്‍ണവിലയില്‍ മാറ്റമില്ല
11:02 PM Apr 02, 2020 | Deepika.com
കൊച്ചി: സംസ്ഥാനത്തു സ്വര്‍ണവിലയില്‍ ഇന്നലെ മാറ്റമുണ്ടായില്ല. സ്വര്‍ണം ഗ്രാമിനു 3,950 രൂപയിലും പവനു 31,600 രൂപയിലും വില തുടരുന്നു. കഴിഞ്ഞ ദിവസം സ്വര്‍ണം ഗ്രാമിന് 50 രൂപയും പവനു 400 രൂപയും കുറഞ്ഞിരുന്നു.