ലങ്കാഷയർ ചെയർമാൻ ഡേവിഡ് ഹോഡ്ജ്കിസ് കോവിഡ് ബാധിച്ച് മരിച്ചു
12:12 AM Apr 01, 2020 | Deepika.com
ലണ്ടൻ: ലങ്കാഷയർ കൗണ്ടി ക്രിക്കറ്റ് ക്ല ബ് ചെയർമാൻ ഡേവിഡ് ഹോഡ്ജ്കിസ്(71) കോവിഡ് ബാധിച്ചു മരിച്ചു. ഇദ്ദേഹത്തിനു നേരത്തെ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. 2017ലാണ് ഡേവിഡ് ഹോഡ്ജ്കിസ് ലങ്കാഷയർ ചെയർമാനായത്.