സ്വ​ര്‍​ണ​വി​ല വീ​ണ്ടും 32,000 രൂ​പ തൊ​ട്ടു

12:11 AM Apr 01, 2020 | Deepika.com
കൊ​​​ച്ചി: ലോ​​​ക്ക്ഡൗ​​​ണി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ര്‍​ണാ​​​ഭ​​​ര​​​ണ വി​​​പ​​​ണി അ​​​വ​​​ധി​​​യാ​​​ണെ​​​ങ്കി​​​ലും സ്വ​​​ര്‍​ണ​​​വി​​​ല വീ​​​ണ്ടും 32,000 രൂ​​​പ തൊ​​​ട്ടു. ഇ​​​ന്ന​​​ലെ ഗ്രാ​​​മി​​​ന് 50 രൂ​​​പ​​​യും പ​​​വ​​​നു 400 രൂ​​​പ​​​യും വ​​​ര്‍​ധി​​​ച്ച​​​തോ​​​ടെ ഗ്രാ​​​മി​​​ന് 4,000 രൂ​​​പ​​​യും പ​​​വ​​​ന് 32,000 രൂ​​​പ​​​യു​​​മാ​​​യി സ്വ​​​ര്‍​ണ​​​വി​​​ല വീ​​​ണ്ടും റി​​​ക്കാ​​​ര്‍​ഡി​​​ന​​​രി​​​കി​​​ലെ​​​ത്തി. മാ​​ർ​​ച്ച് ആ​​​റി​​​നു ഗ്രാ​​​മി​​​നു 4,040 രൂ​​​പ​​​യും പ​​​വ​​​നു 32,320 രൂ​​​പ​​​യും രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​ണ് ഇ​​​തു​​​വ​​​രെ​​​യു​​​ള്ള റി​​​ക്കാ​​​ര്‍​ഡ് വി​​​ല.