മാറ്റമില്ലാതെ സ്വർണം
11:48 PM Mar 30, 2020 | Deepika.com
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഗ്രാമിന് 3,950 രൂപയും പവന് 31,600 രൂപയുമായിരുന്നു ഇന്നലത്തെ വില. കഴിഞ്ഞ ആറിന് ഗ്രാമിന് 4,040 രൂപയും പവന് 32,320 രൂപയും രേഖപ്പെടുത്തിയതാണ് ഇതുവരെയുള്ള റിക്കാര്‍ഡ് വില.