കൊച്ചി: സംസ്ഥാനത്ത് ഇന്നലെ സ്വര്‍ണവിലയില്‍ മാറ്റമുണ്ടായില്ല. ഗ്രാമിന് 3,900 രൂപയും പവന് 31,200 രൂപയുമായിരുന്നു ഇന്നലത്തെ വില.
സ്വര്‍ണാഭരണ വിപണി അവധിയാണെങ്കിലും അഡ്വാന്‍സ് ബുക്ക് ചെയ്തവര്‍ക്കും മുന്‍ നിശ്ചയപ്രകാരം വിവാഹം നടത്തേണ്ടവര്‍ക്കും സ്വര്‍ണാഭരണം നല്‍കേണ്ടതിനാലാണു വില നിശ്ചയിക്കുന്നത്.
സ്വര്‍ണവിലയിൽ മാറ്റമില്ല
12:06 AM Mar 28, 2020 | Deepika.com