ജിയോജിത് ഓഫീസ് പ്രവര്‍ത്തിക്കും
11:07 PM Mar 25, 2020 | Deepika.com
കൊച്ചി: ഓഹരി വിപണി അവശ്യ സര്‍വീസായി സര്‍ക്കാര്‍ പ്രഖ്യാപിച്ചതിനാല്‍ ലോക്ക് ഡൗണ്‍ കാലത്തും ജിയോജിത് ഓഫീസ് പ്രവര്‍ത്തിക്കുമെന്ന് അധികൃതർ . നിക്ഷേപകരുടെ സൗകര്യം പരിഗണിച്ചാണു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്നു മാനേജിംഗ് ഡയറക്ടര്‍ സി.ജെ. ജോര്‍ജ് അറിയിച്ചു.