വുഹാനിൽ നിയന്ത്രണങ്ങൾ പിന്‍വലിക്കുന്നു
10:53 PM Mar 24, 2020 | Deepika.com
ബെയ്ജിംഗ്/വുഹാന്‍: കൊറോണ വൈറസ് രോഗം ആദ്യം കണ്ടെത്തിയ വുഹാനിൻ നഗരത്തിലെയും വുഹാൻ ഉൾപ്പെടുന്ന ഹുബെയ് പ്രവിശ്യയിലെയും നിയന്ത്രണങ്ങൾ ചൈന പിൻവലിക്കുന്നു. പ്രവിശ്യയിലെ നിയന്ത്രണം മാര്‍ച്ച് 25നും വുഹാനിലെ നിയന്ത്രണം ഏപ്രില്‍ എട്ടിനും പിന്ലവിക്കും. ജനുവരി 23നാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.