നൈജീരിയയില്‍ ഭീകരാക്രമണം; 70 സൈനികര്‍ കൊല്ലപ്പെട്ടു
10:53 PM Mar 24, 2020 | Deepika.com
കാനോ: നൈജീരിയയില്‍ സൈനികർ സഞ്ചരിച്ചിരുന്ന ട്രക്കുകള്‍ക്കു നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 70 സൈനികര്‍ കൊല്ലപ്പെട്ടു. ബോര്‍നോ സംസ്ഥാനത്തിലെ ഗോര്‍ഗി ഗ്രാമത്തില്‍ വച്ചായിരുന്നു ആക്രമണം.