സി​ന്ധ് മ​ന്ത്രി​ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു

12:15 AM Mar 24, 2020 | Deepika.com
ഇ​​സ്‌​ലാ​​മാ​​ബാ​​ദ്: പാ​​ക്കി​​സ്ഥാ​​നി​​ലെ സി​​ന്ധ് പ്ര​​വി​​ശ്യാ മ​​ന്ത്രി സ​​യീ​​ദ് ഘാ​​നി​​ക്ക് കോ​​വി​​ഡ് രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ചു. ഇ​​തോ​​ടെ എ​​ല്ലാ മ​​ന്ത്രി​​മാ​​രും പ​​രി​​ശോ​​ധ​​ന ന​​ട​​ത്താ​​ൻ സി​​ന്ധ് മു​​ഖ്യ​​മ​​ന്ത്രി സ​​യീ​​ദ് മു​​റാ​​ദ് അ​​ലി ഷാ ​​നി​​ർ​​ദേ​​ശി​​ച്ചു.

പാ​​ക്കി​​സ്ഥാ​​നി​​ൽ 803 പേ​​ർ​​ക്കാ​​ണു രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ചി​​ട്ടു​​ള്ള​​ത്. കോ​​വി​​ഡ് ബാ​​ധി​​ച്ച് പാ​​ക്കി​​സ്ഥാ​​നി​​ൽ ആ​​റു പേ​​ർ മ​​രി​​ച്ചു. സി​​ന്ധ് പ്ര​​വി​​ശ്യ​​യാ​​ണു കോ​​വി​​ഡ് ബാ​​ധി​​ച്ച​​വ​​രു​​ടെ എ​​ണ്ണ​​ത്തി​​ൽ മു​​ന്നി​​ലു​​ള്ള​​ത്. ഇ​​വി​​ടെ 352 പേ​​ർ​​ക്കു രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ചു. പ​​ഞ്ചാ​​ബ്(246), ബ​​ലൂ​​ചി​​സ്ഥാ​​ൻ(108), ഖൈ​​ബ​​ർ-​​പ​​ഖ്തൂ​​ണ്‍​ഖ്വ(32), ഗി​​ൽ​​ഗി​​റ്റ്-​​ബാ​​ൾ​​ട്ടി​​സ്ഥാ​​ൻ(72), ഇ​​സ്‌​ലാ​​മാ​​ബാ​​ദ്(15), പാ​​ക് അ​​ധീ​​ന കാ​​ഷ്മീ​​ർ(​​ഒ​​ന്ന്) എ​​ന്നി​​ങ്ങ​​നെ​​യാ​​ണു രോ​​ഗ​​ബാ​​ധി​​ത​​രു​​ടെ എ​​ണ്ണം.