പു​തി​യ എ​യ​ർ​ക​ണ്ടീ​ഷ​ണ​റു​ക​ളുമായി ബ്ലൂ ​സ്റ്റാ​ർ

01:53 AM Feb 29, 2020 | Deepika.com
കൊ​​​ച്ചി: പ്ര​​​മു​​ഖ എ​​​യ​​​ർ​​​ക​​​ണ്ടീ​​​ഷ​​​ണിം​​ഗ് ബ്രാ​​​ൻ​​ഡാ​​​യ ബ്ലൂ ​​​സ്റ്റാ​​​ർ നൂ​​​ത​​​ന​​​വും മി​​​ക​​​ച്ച​​​തു​​​മാ​​​യ റ​​​സി​​​ഡ​​​ൻ​​​ഷ്യ​​​ൽ എ​​​യ​​​ർ​​​ക​​​ണ്ടീ​​​ഷ​​​ണ​​​റു​​​ക​​​ൾ പു​​​റ​​​ത്തി​​​റ​​​ക്കി.

താ​​​ങ്ങാ​​​വു​​​ന്ന വി​​​ല​​​യി​​​ൽ പ്രീ​​​മി​​​യം ഉ​​​ത്​​​പ്പ​​​ന്നം എ​​​ന്ന പു​​​തി​​​യ വി​​​ഭാ​​​ഗ​​​ത്തി​​​ലൂ​​​ടെ ത്രീ ​​​സ്റ്റാ​​​ർ സ്പ്ലി​​​റ്റ് എ​​​യ​​​ർ​​​ക​​​ണ്ടീ​​​ഷ​​​ണ​​​റു​​​ക​​​ളാ​​​ണ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. 31,990 രൂ​​​പ മു​​​ത​​​ൽ(​​​ഒ​​​രു ട​​​ണ്‍ 3 സ്റ്റാ​​​ർ ഇ​​​ൻ​​​വെ​​​ർ​​​ട്ട​​​ർ സ്പ്ലി​​​റ്റ് എ​​​സി) 37,990 രൂ​​​പ വ​​​രെ​​​യാ​​​ണ് (1.5 ട​​​ണ്‍ 3 സ്റ്റാ​​​ർ ഇ​​​ൻ​​​വെ​​​ർ​​​ട്ട​​​ർ സ്പ്ലി​​​റ്റ് എ​​​സി) വി​​​ല.

160 വോ​​​ൾ​​​ട്ട് മു​​​ത​​​ൽ 270 വോ​​​ൾ​​​ട്ട് വ​​​രെ ഏ​​​ത് റേ​​​ഞ്ചി​​​ലും ഇ​​​വ ത​​​ട​​​സ​​​മി​​​ല്ലാ​​​തെ പ്ര​​​വ​​​ർ​​​ത്തി​​​ക്കുമെന്ന് കന്പനി അറിയിച്ചു.