കൊച്ചി: കേരള അഡ്വര്‍ട്ടൈസിംഗ് അസോസിയേഷന് (കെ3എ) കൊച്ചി-ആലപ്പുഴ സോണ്‍ ഭാരവാഹികളായി സന്ദീപ് നായര്‍ (ആഡ് ഇന്ത്യ അഡ്വര്ട്ടൈസേര്സ്)-പ്രസിഡന്റ്, ബാലകൃഷ്ണന് പെരിയ (ആഡ്സ്പാര്ക്ക്)-വൈസ് പ്രസിഡന്റ്, കെ.വി. കൃഷ്ണകുമാര്‍ (ലീഡ്സ് അഡ്വര്‍ട്ടൈസിംഗ്)-സെക്രട്ടറി, ഒ.പി. പ്രജീഷ് (പോപ്പിന്‍സ് മീഡിയ സൊല്യൂഷന്‍സ്)-ജോയിന്റ് സെക്രട്ടറി, സുനില്‍ ക്വാത്തെ (ക്വാത്തെ മാര്‍ക്കറ്റിംഗ് ആന്‍ഡ് അഡ്വര്‍ട്ടൈസിംഗ് )-ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.
സോണ്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി എ.എം. വര്‍ഗീസ് (പ്രസ്മേറ്റ്), സുരേഷ് കെ. നായര്‍ (കോര്‍ണറ്റ് അഡ്വര്‍ട്ടൈസിംഗ്), വി.കെ. രാജഗോപാല്‍ (സെന്‍ട്രല്‍ അഡ്വര്‍ട്ടൈസിംഗ്), ജെറിന് ജയിംസ്( ജലീറ്റ പബ്ലിസിറ്റി) എന്നിവരെയും സംസ്ഥാനസമിതി അംഗങ്ങളായി രാജു മേനോന് (മൈത്രി അഡ്വര്‍ട്ടൈസിംഗ്), ജോണ്‍സ് പോള്‍ വളപ്പില (വളപ്പില കമ്യൂണിക്കേഷന്‍സ്), കുര്യാക്കോസ് ജോസ് (കെപിബി അഡ്വര്‍ട്ടൈസിംഗ് ), കെ.വി. ഷാജി (ബ്രൈറ്റ് കമ്യൂണിക്കേഷന്‍സ്), എ.ടി. രാജീവ് (മന്ത്ര കമ്യൂണിക്കേഷന്‍സ്), ഷൈന്‍ പോള്‍ (പോള്‍മാന്‍ മീഡിയ) എന്നിവരെയും തെരഞ്ഞടുത്തു. പി.ടി. ഏബ്രഹാം വരണാധികാരിയായിരുന്നു.
കെ3എ കൊച്ചി-ആലപ്പുഴ സോണ്‍ ഭാരവാഹികൾ
12:11 AM Feb 27, 2020 | Deepika.com