കൊച്ചി: റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി രംഗത്തെ ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായ ലാന്‍ഡ് ഗ്രൂപ്പുമായി സഹകരിച്ച് എസ്ബിഐ കാര്‍ഡ് റീട്ടെയിൽ കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡുകള്‍ അവതരിപ്പിച്ചു. ലൈഫ് സ്റ്റൈല്‍, ഹോംസെന്റര്‍, മാക്സ്, സ്പാര്‍ എന്നീ നാല് ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പുകളുമായി സഹകരിച്ചു ലൈഫ് സ്റ്റൈല്‍ ഹോം സെന്റര്‍ എസ്ബിഐ കാര്‍ഡ്, മാക്സ് എസ്ബിഐ കാര്‍ഡ്, സ്പാര്‍ എസ്ബിഐ കാര്‍ഡ് എന്നീ മൂന്നു പുതിയ കാര്‍ഡുകളാണ് അവതരിപ്പിച്ചിരിക്കുന്നത്.
ഇവയിലേതെങ്കിലും കാര്‍ഡുകള്‍ സ്വന്തമാക്കുന്ന കാര്‍ഡ് ഉടമകള്‍ക്ക് പദ്ധതിയുമായി സഹകരിക്കുന്ന എല്ലാ ലാന്‍ഡ്മാര്‍ക്ക് ബ്രാന്‍ഡുകളിലും സമാനമായ നേട്ടങ്ങള്‍ ലഭിക്കും.
കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡുകള്‍ അവതരിപ്പിച്ചു
12:00 AM Feb 23, 2020 | Deepika.com