കൊച്ചി: സംസ്ഥാനത്ത് ഇന്നലെ സ്വര്‍ണവിലയില്‍ മാറ്റമുണ്ടായില്ല. ഗ്രാമിന് 3,800 രൂപയ്ക്കും പവന് 30,400 രൂപയ്ക്കുമാണ് വ്യാപാരം നടന്നത്.
കഴിഞ്ഞ 15ന് സര്‍വകാല റിക്കാര്‍ഡ് വിലയായ ഗ്രാമിന് 3,810 രൂപയും പവന് 30,480 രൂപയും രേഖപ്പെടുത്തിയശേഷം കഴിഞ്ഞ ദിവസം നേരിയ തോതില്‍ കുറഞ്ഞാണു സ്വര്‍ണവില ഈ നിലവാരത്തിലെത്തിയത്.
സ്വര്‍ണവിലയില്‍ മാറ്റമില്ല
11:57 PM Feb 18, 2020 | Deepika.com