ബെയ്ജിംഗ്: കൊറോണ വൈറസ് ബാധ നേരിടുന്നതിന് ഈ ആഴ്ചതന്നെ ചൈനയിലെ വുഹാൻ പട്ടണത്തിലേക്ക് മെഡിക്കൽ ഉപകരണങ്ങളുമായി ഇന്ത്യൻ വിമാനം തിരിക്കുമെന്ന് ചൈനയിലെ ഇന്ത്യൻ അംബാസഡർ വിക്രം മിസ്രി അറിയിച്ചു. ഇതേ വിമാനത്തിൽ അവിടെ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ സൗകര്യമൊരുക്കും.
ചില മെഡിക്കൽ ഉപകരണങ്ങൾ കയറ്റുമതി ചെയ്യാനുള്ള നിരോധനം ഇന്ത്യ റദ്ദാക്കിയതായും മിസ്രി പത്രക്കുറിപ്പിൽ അറിയിച്ചു.
കൊറോണ: വൈദ്യസഹായവുമായി ഇന്ത്യൻ വിമാനം ചൈനയിലേക്ക്
01:34 AM Feb 18, 2020 | Deepika.com