കൊച്ചി: കഴിഞ്ഞ ദിവസം ചരിത്രത്തിലെ ഏറ്റവും ഉയരത്തിലെത്തിയ സ്വർണവില ഇന്നലെ കുറഞ്ഞു.
പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്നലെ കുറഞ്ഞത്. ഇതോടെ ഒരു പവന് 30,400 ലും ഗ്രാമിന് 3800ലും വിലയെത്തി. കഴിഞ്ഞ രണ്ടു ദിവസമായി 30,480 രൂപയായിരുന്നു പവനു വില.
സ്വർണവില കുറഞ്ഞു
11:49 PM Feb 17, 2020 | Deepika.com