ഇന്ധനവിലയിൽ മാറ്റമില്ല
11:49 PM Feb 17, 2020 | Deepika.com
കൊച്ചി: ഇന്ധന വിലയിൽ മാറ്റമില്ല. 74.01 രൂപയാണ് ഒരു ലിറ്റർ പെട്രോളിന്റെ ഇന്നലത്തെ വില. ഡീസലിന് 68.42 രൂപയും.