ഇ​ന്ധ​നവി​ല​യി​ല്‍ മാ​റ്റ​മി​ല്ല

11:14 PM Feb 15, 2020 | Deepika.com
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ധ​​​ന​​​വി​​​ല മാ​​​റ്റ​​​മി​​​ല്ലാ​​​തെ തു​​​ട​​​രു​​​ന്നു. കൊ​​​ച്ചി​​​യി​​​ല്‍ പെ​​​ട്രോ​​​ള്‍ വി​​​ല ലി​​​റ്റ​​​റി​​​ന് 74.01 രൂ​​​പ​​​യും ഡീ​​​സ​​​ല്‍ വി​​​ല 68.49 രൂ​​​പ​​​യു​​​മാ​​​ണ്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്താ​​​ക​​​ട്ടെ പെ​​​ട്രോ​​​ള്‍ വി​​​ല 75.38 രൂ​​​പ​​​യും ഡീ​​​സ​​​ല്‍ വി​​​ല 69.77 രൂ​​​പ​​​യി​​​ലും തു​​​ട​​​രു​​​ന്നു.