ചൈ​ന​യി​ലേ​ക്കു​ള്ള ഇ​ന്ത്യ​ൻ സ​മു​ദ്രോ​ത്പ​ന്ന ക​യ​റ്റു​മ​തി​യെ കൊ​റോ​ണ ബാ​ധി​ക്കി​ല്ലെ​ന്ന് എം​പി​ഇ​ഡി​എ

12:34 AM Feb 14, 2020 | Deepika.com
കൊ​​​ച്ചി: ചൈ​​​ന​​​യി​​​ലേ​​​ക്കു​​​ള്ള ഇ​​​ന്ത്യ​​​ൻ സ​​​മു​​​ദ്രോ​​​ത്പ​​​ന്ന ക​​​യ​​​റ്റു​​​മ​​​തി​​​യെ കൊ​​​റോ​​​ണ വൈ​​​റ​​​സ് ബാ​​​ധ പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ക്കി​​​ല്ലെ​​​ന്നു സ​​​മു​​​ദ്രോ​​​ത്പ​​ന്ന ക​​​യ​​​റ്റു​​​മ​​​തി വി​​​ക​​​സ​​​ന അ​​ഥോ​​​റി​​​റ്റി (എം​​​പി​​​ഇ​​​ഡി​​​എ) ചെ​​​യ​​​ർ​​​മാ​​​ൻ കെ.​​​എ​​​സ്. ശ്രീ​​​നി​​​വാ​​​സ് പ​​​റ​​​ഞ്ഞു.

ന​​​ട​​​പ്പു സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തെ ചൈ​​​ന​​​യി​​​ലേ​​​ക്കു​​​ള്ള ഇ​​​ന്ത്യ​​​ൻ സ​​​മു​​​ദ്രോ​​​ത്പ​​​ന്ന​​​ത്തി​​​ന്‍റെ ക​​​യ​​​റ്റു​​​മ​​​തി ക​​​ഴി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷം ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​തി​​​ലും ഗ​​​ണ്യ​​​മാ​​​യി വ​​​ർ​​​ധി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.