വാ​ല​ന്‍റൈ​ൻ​സ് ഡേ​യ്ക്ക് ബീ ​മൈ​ൻ ക​ള​ക‌്ഷ​നു​മാ​യി ജോ​യ് ആ​ലു​ക്കാ​സ്

11:28 PM Feb 12, 2020 | Deepika.com
തൃ​​​ശൂ​​​ർ: ജോ​​​യ്ആ​​​ലു​​​ക്കാ​​​സി​​​ൽ വാ​​​ല​​​ന്‍റൈ​​​ൻ​​​സ് ഡേ ​​​സ്പെ​​​ഷ​​​ലാ​​​യി ബീ ​​​മൈ​​​ൻ ക​​​ള​​​ക‌്ഷ​​​ൻ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ഏ​​​റെ ഹൃ​​​ദ്യ​​​മാ​​​യ ഡി​​​സൈ​​​നു​​​ക​​​ളാ​​​ൽ ഇ​​​തി​​​നോ​​​ട​​​കം​​​ത​​​ന്നെ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളു​​​ടെ ശ്ര​​​ദ്ധ​​​യാ​​​ക​​​ർ​​​ഷി​​​ച്ച ഈ ​​​ആ​​​ഭ​​​ര​​​ണ​​ങ്ങ​​​ൾ പു​​​തു​​​മ​​​യാ​​​ർ​​​ന്ന പാ​​​റ്റേ​​​ണു​​​ക​​​ളി​​​ലും സ്റ്റൈ​​​ലു​​​ക​​​ളി​​​ലു​​​മാ​​​ണ് എ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

ഹാ​​​ർ​​​ട്ട് തീ​​​മി​​​ലു​​​ള്ള പെ​​​ൻ​​​ഡ​​​ന്‍റു​​​ക​​​ൾ, മോ​​​തി​​​ര​​​ങ്ങ​​​ൾ, ക​​​മ്മ​​​ലു​​​ക​​​ൾ, ബ്രേ​​​സ്‌​​​ലെ​​​റ്റു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ സ​​​ർ​​​ട്ടി​​​ഫൈ​​​ഡ് ഡ​​​യ​​​മ​​​ണ്ട്സി​​​ലും റോ​​​സ് ഗോ​​​ൾ​​​ഡ്, യെ​​​ല്ലോ ഗോ​​​ൾ​​​ഡ് എ​​​ന്നി​​​വ​​​യി​​​ലും ല​​​ഭ്യ​​​മാ​​​ണ്. അ​​​ത്യാ​​​ക​​​ർ​​​ഷ​​​ക​​​ങ്ങ​​​ളാ​​​യ ഓ​​​ഫ​​​റു​​​ക​​​ളും ജോ​​​യ്ആ​​​ലു​​​ക്കാ​​​സ് ഷോ​​​റൂ​​​മു​​​ക​​​ളി​​​ൽ ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

പ്ര​​​മോ​​​ഷ​​​ൻ കാ​​​ല​​​യ​​​ള​​​വി​​​ൽ ഒ​​​രു​​​ല​​​ക്ഷം രൂ​​​പ വി​​​ല​​​വ​​​രു​​​ന്ന ഡ​​​യ​​​മ​​​ണ്ട്, അ​​​ണ്‍​ക​​​ട്ട് ഡ​​​യ​​​മ​​​ണ്ട് ജ്വ​​​ല്ല​​​റി പ​​​ർ​​​ച്ചേ​​​സു​​​ക​​​ൾ​​​ക്കൊ​​​പ്പം ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്കു ര​​​ണ്ടു ഗ്രാം ​​​ഗോ​​​ൾ​​​ഡ് കോ​​​യി​​​നും 50,000 രൂ​​​പ വി​​​ല​​​മ​​​തി​​​ക്കു​​​ന്ന പ​​​ർ​​​ച്ചേ​​​സു​​​ക​​​ൾ​​​ക്ക് ഒ​​​രു ഗ്രാം ​​​ഗോ​​​ൾ​​​ഡ് കോ​​​യി​​​നും സൗ​​​ജ​​​ന്യ​​​മാ​​​യി നേ​​​ടാ​​​വു​​​ന്ന​​​താ​​​ണ്.

ഏ​​​തു ജ്വ​​​ല്ല​​​റി​​​യി​​​ൽ​​​നി​​​ന്നു വാ​​ങ്ങി​​യ സ്വ​​​ർ​​​ണാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളും കൈ​​​മാ​​​റു​​​ന്ന​​​തി​​​നു​​​ള്ള സു​​​വ​​​ർ​​​ണാ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കി ന​​​ട​​​ത്തു​​​ന്ന ജോ​​​യ്ആ​​​ലു​​​ക്കാ​​​സ് 916 ബി​​​ഐ​​​എ​​​സ് എ​​​ക്സ്ചേ​​​ഞ്ച് ഓ​​​ഫ​​​റും ഷോ​​​റൂ​​​മു​​​ക​​​ളി​​​ൽ ല​​​ഭ്യ​​​മാ​​​ണ്.

കൈ​​​യി​​​ലു​​​ള്ള സ്വ​​​ർ​​​ണാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ ഏ​​​റ്റ​​​വും ന​​​ല്ല വി​​​ല​​​യി​​​ൽ കൈ​​​മാ​​​റി പു​​​തി​​​യ സ്വ​​​ർ​​​ണാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളാ​​​ക്കി മാ​​​റ്റു​​​ന്ന​​​തി​​​നും അ​​​ല്ലെ​​​ങ്കി​​​ൽ ഉ​​​ട​​​ന​​​ടി പ​​​ണ​​​മാ​​​യി ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നു​​മു​​​ള്ള അ​​​സു​​​ല​​​ഭ അ​​​വ​​​സ​​​ര​​​മാ​​​ണ് ഇ​​​തി​​​ലൂ​​​ടെ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്കു ല​​​ഭി​​​ക്കു​​​ന്ന​​​ത്.