ഇന്ധനവിലയില്‍ മാറ്റമില്ല
11:28 PM Feb 12, 2020 | Deepika.com
കൊച്ചി: സംസ്ഥാനത്ത് ഇന്ധനവിലയില്‍ ഇന്നലെ മാറ്റമുണ്ടായില്ല. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 74.01 രൂപയും ഡീസല്‍ വില 68.60 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില 75.38 രൂപയിലും ഡീസല്‍ വില 69.88 രൂപയിലും തുടരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കുറഞ്ഞുവന്ന ഇന്ധനവിലയാണ് മാറ്റമില്ലാതെ തുടരുന്നത്.