സ്വ​ര്‍​ണവി​ല​യി​ല്‍ മാ​റ്റ​മി​ല്ല

12:17 AM Feb 12, 2020 | Deepika.com
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ര്‍​ണ വി​​​ല​​​യി​​​ല്‍ മാ​​​റ്റ​​​മി​​​ല്ല. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ത്തെ വി​​​ല​​​യാ​​​യ പ​​​വ​​​ന് 30,160 രൂ​​​പ​​​യി​​​ലും ഗ്രാ​​​മി​​​ന് 3,770 രൂ​​​പ​​​യി​​​ലു​​​മാ​​​ണ് ഇ​​​ന്ന​​​ലെ​​​യും വ്യാ​​​പാ​​​രം ന​​​ട​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഗ്രാ​​​മി​​​ന് 15 രൂ​​​പ​​​യും പ​​​വ​​​ന് 120 രൂ​​​പ​​​യും കു​​​റ​​​ഞ്ഞാ​​​ണ് ഈ ​​​നി​​​ല​​​വാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യ​​​ത്.