ബി​ഗ് ബി​സ്മി ഫെ​സ്റ്റ് ഞാ​യ​റാ​ഴ്ച സമാ​പി​ക്കും

12:10 AM Jan 30, 2020 | Deepika.com
കൊ​​​ച്ചി: പ്ര​​​മു​​​ഖ റീ​​​ട്ടെ​​​യി​​​ല്‍ ഗ്രൂ​​​പ്പാ​​​യ അ​​​ജ്മ​​​ല്‍ ബി​​​സ്മി​​​യു​​​ടെ ഷോ​​​റൂ​​​മു​​​ക​​​ളി​​​ല്‍ ന​​​ട​​​ന്നു​​​വ​​​രു​​​ന്ന ബി​​​ഗ് ബി​​​സ്മി ഫെ​​​സ്റ്റ് ഞാ​​​യ​​​റാ​​​ഴ്ച സ​​​മാ​​​പി​​​ക്കും. ​ഫെ​​​സ്റ്റി​​​ലെ സ​​​മ്മാ​​​ന​​​പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ കൊ​​​ച്ചി ന​​​ഗ​​​ര​​​ത്തി​​​ല്‍ ഒ​​​രു ഫ്‌​​​ളാ​​​റ്റ്, അ​​​ഞ്ച് ഹ്യു​​​ണ്ടാ​​​യ് സാ​​​ന്‍​ട്രോ കാ​​​റു​​​ക​​​ള്‍ എ​​​ന്നി​​​വ​​​യാ​​​ണ് സ​​​മ്മാ​​​ന​​​മാ​​​യി ന​​​ല്‍​കു​​​ന്ന​​​ത്. അ​​​ജ്മ​​​ല്‍ ബി​​​സ്മി​​​യു​​​ടെ ഇ​​​ല​​​ക്ട്രോ​​​ണി​​​ക്‌​​​സ്, ഹൈ​​​പ്പ​​​ര്‍​മാ​​​ര്‍​ട്ട് വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നു പ​​​ര്‍​ച്ചേ​​​സ് ചെ​​​യ്യു​​​ന്ന ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളി​​​ല്‍ നി​​​ന്നു ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ലൂ​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന ഭാ​​​ഗ്യ​​​ശാ​​​ലി​​​ക​​​ള്‍​ക്കാ​​​ണ് സ​​​മ്മാ​​​ന​​​ങ്ങ​​​ള്‍ ന​​​ല്‍​കു​​​ക.

ഫെ​​​സ്റ്റി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ഒ​​​ട്ട​​​ന​​​വ​​​ധി ഓ​​​ഫ​​​റു​​​ക​​​ള്‍​ക്കും ഡി​​​സ്‌​​​കൗ​​​ണ്ടു​​​ക​​​ള്‍​ക്കും പു​​​റ​​​മേ പ​​​ഴ​​​യ​​​തോ, ഉ​​​പ​​​യോ​​​ഗ​​​ശൂ​​​ന്യ​​​മാ​​​യ​​​തോ ആ​​​യ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ മാ​​​റ്റി​​വാ​​​ങ്ങാം.

\സൗ​​​ക​​​ര്യ​​​പ്ര​​​ദ​​​മാ​​​യ ത​​​വ​​​ണ വ്യ​​​വ​​​സ്ഥ​​​ക​​​ളും അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് മാ​​​നേ​​​ജ്‌​​​മെ​​ന്‍റ് അ​​​റി​​​യി​​​ച്ചു. കൂ​​​ടാ​​​തെ ഒ​​​ട്ട​​​ന​​​വ​​​ധി ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളി​​​ല്‍ ഒ​​​ന്നി​​​നൊ​​​ന്ന് സൗ​​​ജ​​​ന്യം കോം​​​ബോ ഓ​​​ഫ​​​റു​​​ക​​​ളും അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.