വി​ഐടി​യി​ൽ റി​പ്പ​ബ്ലി​ക് ദിനം ആ​ഘോ​ഷി​ച്ചു

10:53 PM Jan 28, 2020 | Deepika.com
അ​​മ​​രാ​​വ​​തി: വെ​​ല്ലൂ​​ർ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ടെ​​ക്നോ​​ള​​ജി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ റി​​പ്പ​​ബ്ലി​​ക് ദി​​നാ​​ച​​ര​​ണം ന​​ട​​ത്തി.

വി​​വി​​ധ സം​​ഭ​​വ​​ങ്ങ​​ളി​​ലാ​​യി പ​​ല​​രു​​ടെ ജീ​​വ​​ൻ ര​​ക്ഷി​​ച്ച ആ​​ളു​​ക​​ളെ ച​​ട​​ങ്ങി​​ൽ കാ​​ഷ് അ​​വാ​​ർ​​ഡും ഫ​​ല​​ക​​വും ന​​ൽ​​കി ആ​​ദ​​രി​​ച്ചു. ജ​​സ്റ്റീ​​സ് ശി​​വ​​ശ​​ങ്ക​​ര റാ​​വു മു​​ഖ്യാ​​തി​​ഥി​​യാ​​യി​​രു​​ന്നു. സ​​ഹ​​ജീ​​വി​​ക​​ൾ​​ക്കാ​​യി സേ​​വ​​നം ചെ​​യ്യു​​ന്ന​​വ​​ർ ഈ​​ശ്വ​​ര​​നാ​​ണ് സേ​​വ​​നം ചെ​​യ്യു​​ന്ന​​തെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

വി​​ഐ​ടി വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ജി.​​വി. ശെ​​ൽ​​വം, വൈ​​സ് ചാ​​ൻ​​സ​​ല​​ർ ഡോ. ​​ഡി. ശു​​ഭ​​ക​​ർ, ര​​ജി​​സ്ട്രാ​​ർ ശി​​വ​​കു​​മാ​​ർ, അ​​വാ​​ർ​​ഡി​​ന​​ർ​​ഹ​​രാ​​യ​​വ​​രു​​ടെ കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ, വി​​ദ്യാ​​ർ​​ഥി​​ക​​ൾ തു​​ട​​ങ്ങി​​യ​​വ​​ർ സ​​ന്നി​​ഹി​​ത​​രാ​​യി​​രു​​ന്നു.