കൊച്ചി: റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കോൻസെക് ടെക്നോളജീസിന്റെ പുതിയ ബ്രാൻഡ് ലോഗോയും വെബ്സൈറ്റും പുറത്തിറക്കി. എച്ച്ആർഡി ട്രെയിനർ മധു ഭാസ്കരനാണ് ലോഗോ ലോഞ്ച് നിർവഹിച്ചത്. വെബ്സൈറ്റ് ലോഞ്ച് മർക്കസ് നോളജ് സിറ്റി സിഇഒ ഡോ. അബ്ദുൽ സലാം നിർവഹിച്ചു.
ഭാരത് മാതാ കോളജ് ഡയറക്ടറും മാനേജരുമായ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ബുക്കർമാൻ ചീഫ് എഡിറ്റർ ഇ.എസ്. സജീന്ദ്രൻ, പുൽകെർറിമ ഈസ്തറ്റിക്സ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ അന്റോണെല്ല, ഭാരത് മാതാ കോളജ് അസിസ്റ്റന്റ് പ്രഫസർ അഡ്വ. പ്രദീപ് എന്നിവർ പ്രസംഗിച്ചു.
പുതിയ ബ്രാൻഡുമായി കോൻസെക് ടെക്നോളജീസ്
11:53 PM Jan 27, 2020 | Deepika.com