ഹൂസ്റ്റണിൽ സ്ഫോടനം; രണ്ടു മരണം

11:16 PM Jan 24, 2020 | Deepika.com
ഹൂ​​​സ്റ്റ​​​ൺ: യു​​​എ​​​സി​​​ലെ ഹൂ​​​സ്റ്റ​​​ൺ ന​​​ഗ​​​ര​​​ത്തി​​​ലെ വെ​​​യ​​​ർ​​​ഹൗ​​​സി​​​ൽ ഇ​​​ന്ന​​​ലെ​​​യു​​​ണ്ടാ​​​യ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ ര​​​ണ്ടു പേ​​​ർ മ​​​രി​​​ച്ചു. ഏ​​​താ​​​നും പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ഉ​​​ഗ്ര​​​സ്ഫോ​​​ട​​​ന​​​ത്തി​​​ൽ കെ​​​ട്ടി​​​ടം നി​​​ലം​​​പൊ​​​ത്തി.