ഇന്ധനവിലയില്‍ കുറവ്
11:30 PM Jan 23, 2020 | Deepika.com
കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില ഇന്നലെ വീണ്ടും കുറഞ്ഞു. പെട്രോളിന് 17 പൈസയും ഡീസലിന് 20 പൈസയുമാണു കുറഞ്ഞത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 76.75 രൂപയും ഡീസലിന് 71.75 രൂപയുമായി. തിരുവനന്തപുരത്തു പെട്രോളിന് 78.04 രൂപയും ഡീസലിന് 72.94 രൂപയും കോഴിക്കോട് പെട്രോളിന് 77.01 രൂപയും ഡീസലിന് 71.90 രൂപയുമായിരുന്നുവില.