ഇംപീച്ച്മെന്‍റ്; താത്പര്യം ദീർഘ വിചാരണയെന്നു യുഎസ് പ്രസിഡന്‍റ്

11:19 PM Jan 22, 2020 | Deepika.com
ദാ​​​വോ​​​സ്: ത​​​നി​​​ക്ക് എ​​​തി​​​രേ സെ​​​ന​​​റ്റി​​​ൽ ദീ​​​ർ​​​ഘ​​​വി​​​ചാ​​​ര​​​ണ ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നാ​​​ണ് ആ​​​ഗ്ര​​​ഹ​​​മെ​​​ന്നു ട്രം​​​പ്. ഇ​​​പ്പോ​​​ഴ​​​ത്തെ​​​യും മു​​​ന്പ​​​ത്തെ​​​യും ഭ​​​ര​​​ണ​​​കൂ​​​ട ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ വി​​​ചാ​​​ര​​​ണ​​​വേ​​​ള​​​യി​​​ൽ തെ​​​ളി​​​വു കൊ​​​ടു​​​ക്കു​​​ന്ന​​​തി​​​നു വി​​​രോ​​​ധ​​​മി​​​ല്ല. എ​​​ന്നാ​​​ൽ അ​​​ത് സു​​​ര​​​ക്ഷാ പ്ര​​​ശ്ന​​​ത്തി​​​നി​​​ട​​​യാ​​​ക്കു​​​മെ​​​ന്നു ട്രം​​​പ് ദാ​​​വോ​​​സി​​​ൽ റി​​​പ്പോ​​​ർ​​​ട്ട​​​ർ​​​മാ​​​രോ​​​ടു പ​​​റ​​​ഞ്ഞു.

വി​​​ചാ​​​ര​​​ണ​​​യി​​​ൽ നേ​​​രി​​​ട്ട് ഹാ​​​ജ​​​രാ​​​വാ​​​നും താ​​​ത്പ​​​ര്യ​​​മു​​​ണ്ട്. എ​​​ന്നാ​​​ൽ ത​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ർ സ​​​മ്മ​​​തി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. വി​​​ചാ​​​ര​​​ണ സം​​​ബ​​​ന്ധി​​​ച്ച ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ ചൊ​​​വ്വാ​​​ഴ്ച സെ​​​ന​​​റ്റ് അം​​​ഗീ​​​ക​​​രി​​​ച്ചു. പു​​​തി​​​യ തെ​​​ളി​​​വെ​​​ടു​​​പ്പു വേ​​​ണ​​​മെ​​​ന്ന​​​തു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ഡെ​​​മോ​​​ക്രാ​​​റ്റു​​​ക​​​ളു​​​ടെ നി​​​ർ​​​ദേ​​​ശം 53-47ന് ​​​സെ​​​ന​​​റ്റ് നി​​​രാ​​​ക​​​രി​​​ച്ചു.