സ്വ​ർ​ണവി​ല വ​ർ​ധി​ച്ചു

11:50 PM Jan 21, 2020 | Deepika.com
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ർ​​​ണവി​​​ല വ​​​ർ​​​ധി​​​ച്ചു. പ​​​വ​​​ന് 120 രൂ​​​പ​​​യും ഗ്രാ​​​മി​​​ന് 15 രൂ​​​പ​​​യു​​​മാ​​​ണ് ഇ​​​ന്ന​​​ലെ വ​​​ർ​​​ധി​​​ച്ച​​​ത്. ഇ​​​തോ​​​ടെ സ്വ​​​ർ​​​ണ​​​വി​​​ല പ​​​വ​​​ന് 29,880 രൂ​​​പ​​​യാ​​​യും ഗ്രാ​​​മി​​​ന് 3,735 രൂ​​​പ​​​യാ​​​യും ഉ​​​യ​​​ർ​​​ന്നു. ര​​​ണ്ട് വ്യാ​​​പാ​​​ര ദി​​​ന​​​ങ്ങ​​​ളി​​​ൽ മാ​​​റ്റ​​​മി​​​ല്ലാ​​​തെ തു​​​ട​​​ർ​​​ന്ന സ്വ​​​ർ​​​ണ​​​വി​​​ല​​​യാ​​​ണ് ഇ​​​ന്ന​​​ലെ വ​​​ർ​​​ധി​​​ച്ച​​​ത്.