ടൊ​യോ​ട്ട കാ​റു​ക​ൾ ബി​എ​സ് 6ൽ ​ല​ഭ്യം

11:50 PM Jan 21, 2020 | Deepika.com
കൊ​​​ച്ചി: ഭാ​​​ര​​​ത് 6 മ​​​ലി​​​നീ​​​ക​​​ര​​​ണ നി​​​യ​​​ന്ത്ര​​​ണ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളോ​​​ടു കൂ​​​ടി​​​യ വാ​​​ഹ​​​ന​​​ങ്ങ​​​ളാ​​​യ ടൊ​​​യോ​​​ട്ട ഇ​​​ന്നോ​​​വ 17.30 ല​​​ക്ഷം, യാ​​​രീ​​​സ് 8.85 ല​​​ക്ഷം, ഗ്ലാ​​​ൻ​​​സ 7.10 ല​​​ക്ഷം എ​​​ന്നീ പ്രാ​​​രം​​​ഭ വി​​​ല​​​ക​​​ളി​​​ൽ ല​​​ഭ്യ​​​മാ​​​ണ്. ഫോൺ: 97447 12345.