വാഷിംഗ്ടൺ: ഡിസി യുഎസിൽ വിവിധ സ്ഥലങ്ങളിൽ ഞായറാഴ്ച നടന്ന വെടിവയ്പുകളിൽ ആറു പേർ മരിച്ചു. ഹവായിയിലെ വെടിവയ്പിൽ രണ്ടു പോലീസ് ഓഫീസർമാരാണു കൊല്ലപ്പെട്ടത്.
മിസൂറിയിലെ കാൻസാസ് സിറ്റിയിലെ ബാറിനു വെളിയിൽ ക്യൂനിന്നവരുടെ നേർക്ക് അക്രമി നടത്തിയ വെടിവയ്പിൽ ഒരാൾ മരിക്കുകയും 15 പേർക്കു പരിക്കേൽക്കുകയും ചെയ്തു. സെക്യൂരിറ്റി ഗാർഡിന്റെ വെടിയേറ്റ് തോക്കുധാരി കൊല്ലപ്പെട്ടു. ടെക്സസിൽ സാൻ അൻോണിയോയിൽ സംഗീത പരിപാടിക്കിടയിൽ നടന്ന വെടിവയ്പിൽ രണ്ടു പേർ മരിച്ചു.
വെടിവയ്പ്: യുഎസിൽ ആറു മരണം
11:34 PM Jan 20, 2020 | Deepika.com