മൂന്നു സിക്കുകാർ കൊല്ലപ്പെട്ടു
11:34 PM Jan 20, 2020 | Deepika.com
ലണ്ടൻ: കിഴക്കൻ ലണ്ടനിൽ മൂന്നു സിക്ക് വംശജർ കുത്തേറ്റു മരിച്ചു. സിക്ക് വംശജർ ചേരി തിരിഞ്ഞു നടത്തിയ സംഘട്ടനത്തിലാണ് മൂന്നുപേർക്ക് ജീവഹാനി സംഭവിച്ചത്. രണ്ടു പേരെ അറസ്റ്റു ചെയ്തെന്നു സ്കോട്ലൻഡ് യാർഡ് അറിയിച്ചു.