കടൽക്കൊള്ളക്കാർ 19 ഇന്ത്യക്കാരെ വിട്ടയച്ചു
11:23 PM Jan 19, 2020 | Deepika.com
അബുജ: കഴിഞ്ഞമാസം കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ 19 ഇന്ത്യക്കാർ മോചിതരായി. എംവി ഡ്യൂക്ക് എന്ന കപ്പലിൽനിന്ന് 20 ഇന്ത്യക്കാരെയാണു റാഞ്ചിയത്. ഒരാൾ കസ്റ്റഡിയിൽ മരിച്ചു.