അഫ്ഗാനിസ്ഥാനിൽ വെടിനിർത്തലിനു തയാറെന്നു താലിബാൻ

12:07 AM Jan 17, 2020 | Deepika.com
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ൽ വെ​​​ടി​​​നി​​​ർ​​​ത്ത​​​ലി​​​നു ത​​​യാ​​​റാ​​​ണെ​​​ന്ന് യു​​​എ​​​സ് പ്ര​​​തി​​​നി​​​ധി സ​​​ൽ​​​മേ ഖ​​​ലി​​​സാ​​​ദി​​​നു ന​​​ൽ​​​കി​​​യ രേ​​​ഖ​​​യി​​​ൽ താ​​​ലി​​​ബാ​​​ൻ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. പ​​​ത്തു​​​ദി​​​വ​​​സം വ​​​രെ ദീ​​​ർ​​​ഘി​​​ക്കു​​​ന്ന താ​​​ത്കാ​​​ലി​​​ക വെ​​​ടി​​​നി​​​ർ​​​ത്ത​​​ലി​​​നാ​​​ണ് പ​​​ദ്ധ​​​തി. ഖ​​​ത്ത​​​റി​​​ൽ വ​​​ച്ചാ​​​ണ് രേ​​​ഖ ഖ​​​ലി​​​സാ​​​ദി​​​നു ന​​​ൽ​​​കി​​​യ​​​ത്. ഖ​​​ത്ത​​​റി​​​ൽ താ​​​ലി​​​ബാ​​​ന് ഒാ​​​ഫീ​​​സു​​​ണ്ട്. യു​​​എ​​​സു​​​മാ​​​യി ഇ​​​തി​​​ന​​​കം പ​​​ല​​​വ​​​ട്ടം ഇ​​​വി​​​ടെ​​​വ​​​ച്ച് താ​​​ലി​​​ബാ​​​ൻ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.

അ​​​ഫ്ഗാ​​​ൻ സ​​​മാ​​​ധാ​​​ന ച​​​ർ​​​ച്ച​​​യി​​​ൽ കാ​​​ബൂ​​​ൾ ഗ​​​വ​​​ൺ​​​മെ​​​ന്‍റി​​​ന്‍റെ പ്ര​​​തി​​​നി​​​ധി​​​ക​​​ളെ​​​യും പ​​​ങ്കെ​​​ടു​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് ഖ​​​ലി​​​സാ​​​ദ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടെ​​​ങ്കി​​​ലും താ​​​ലി​​​ബാ​​​ൻ വ​​​ഴ​​​ങ്ങി​​​യി​​​ല്ല. അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ന്‍റെ പ​​​കു​​​തി​​​യോ​​​ളം ഭാ​​​ഗം താ​​​ലി​​​ബാ​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലാ​​​ണ്. യു​​​എ​​​സ്, അ​​​ഫ്ഗാ​​​ൻ​​​സൈ​​​നി​​​ക​​​രെ ല​​​ക്ഷ്യ​​​മി​​​ട്ട് മി​​​ക്ക​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും താ​​​ലി​​​ബാ​​​ൻ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​ന്നു​. ഇ​​​രു​​​കൂ​​​ട്ട​​​രും ത​​​മ്മി​​​ലു​​​ള്ള വെ​​​ടി​​​വ​​​യ്പി​​​നി​​​ട​​​യി​​​ൽ​​​പ്പെ​​​ട്ട് നി​​​ര​​​വ​​​ധി സി​​​വി​​​ലി​​​യ​​​ന്മാ​​​ർ​​​ക്കും അ​​​ടു​​​ത്ത​​​കാ​​​ല​​​ത്ത് ജീ​​​വ​​​ഹാ​​​നി നേ​​​രി​​​ട്ടു.