കേ​ര​ള ഡി​ജി​റ്റ​ൽ സ​മ്മി​റ്റ് ന​ട​ത്തി

11:21 PM Jan 16, 2020 | Deepika.com
കൊ​​​ച്ചി: കേ​​​ര​​​ള മാ​​​നേ​​​ജ്മെ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ(​​​കെ​​​എം​​​എ) സം​​​ഘ​​​ടി​​​പ്പി​​​ച്ച മൂ​​​ന്നാ​​​മ​​​ത് കേ​​​ര​​​ള ഡി​​​ജി​​​റ്റ​​​ൽ സ​​​മ്മി​​​റ്റ് മൈ​​​ക്രോ​​​സോ​​​ഫ്റ്റ് ഇ​​​ന്ത്യ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ശ​​​ശി​​​കു​​​മാ​​​ർ ശ്രീ​​​ധ​​​ര​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. കെ​​​എം​​​എ ഹാ​​​ളി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ കെ​​​എം​​​എ പ്ര​​​സി​​​ഡ​​​ന്‍റ് ജി​​​ബു പോ​​​ൾ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

ബൈ​​​സാ​​​ൻ സി​​​സ്റ്റം​​​സ് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് സ്ഥാ​​​പ​​​ക​​​നും എം​​​ഫ​​​സി​​​സ് സ​​​ഹ സ്ഥാ​​​പ​​​ക​​​നു​​​മാ​​​യ മോ​​​ഹ​​​ൻ കൃ​​​ഷ്ണ​​​ൻ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. കേ​​​ര​​​ള ഡി​​​ജി​​​റ്റ​​​ൽ സ​​​മ്മി​​​റ്റ് ചെ​​​യ​​​ർ​​​മാ​​​ൻ എ. ​​​ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ, കെ​​​എം​​​എ ഓ​​​ണ​​​റ​​​റി സെ​​​ക്ര​​​ട്ട​​​റി ബി​​​ബു പു​​​ന്നൂ​​​രാ​​​ൻ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

സ്റ്റാ​​​ർ​​​ട്ട​​​പ്പ് ഫോ​​​ർ സോ​​​ഷ്യ​​​ൽ ബെ​​​നി​​​ഫി​​​റ്റ്, ബ്ലോ​​​ക് ചെ​​​യി​​​ൻ സാ​​​ങ്കേ​​​തി​​​കവി​​​ദ്യ, സൈ​​​ബ​​​ർ സെ​​​ക്യൂ​​​രി​​​റ്റി തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ സെ​​​ഷ​​​നു​​​ക​​​ൾ ന​​​ട​​​ന്നു.

കേ​​​ര​​​ള സ്റ്റാ​​​ർ​​​ട്ട​​​പ്പ് മി​​​ഷ​​​ൻ സി​​​ഇ​​​ഒ ഡോ. ​​​സ​​​ജി ഗോ​​​പി​​​നാ​​​ഥ്, ടാ​​​റ്റാ ക​​​ണ്‍​സ​​​ൾ​​​ട്ട​​​ൻ​​​സി സ​​​ർ​​​വീ​​​സ​​​സ് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ദി​​​നേ​​​ശ് പി. ​​​ത​​​ന്പി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ സെ​​​ഷ​​​നു​​​ക​​​ൾ ന​​​യി​​​ച്ചു.