സ്വ​ർ​ണ​ വി​ല​യി​ൽ വ​ർ​ധ​ന

12:27 AM Jan 16, 2020 | Deepika.com
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തു സ്വ​​​ർ​​​ണം​ ഗ്രാ​​​മി​​​ന് 30 രൂ​​​പ​​യും പ​​​വ​​​ന് 240 രൂ​​​പ​​യും​ ഇ​​​ന്ന​​​ലെ വ​​​ർ​​​ധി​​​ച്ചു. ഇ​​​തോ​​​ടെ ഗ്രാ​​​മി​​​ന് 3,705 രൂ​​​പ​​​​യും പ​​​വ​​​ന് 29,640 രൂ​​​പ​​​യു​​​മാ​​​യി. ക​​​ഴി​​​ഞ്ഞ​ ദി​​​വ​​​സം ഗ്രാ​​​മി​​​ന് 40 രൂ​​​പ​ കു​​​റ​​​ഞ്ഞി​​രു​​ന്നു.