ബാഗ്ദാദ്: ഇറാക്കിലെ ബാലദ് വ്യോമതാവളത്തിൽ ഇന്നലെ ഏഴ് കാത്യുഷ റോക്കറ്റുകൾ പതിച്ചു. രണ്ട് ഇറാക്കി സൈനികർക്കു പരിക്കേറ്റു.
നേരത്തെ യുഎസിന്റെ സൈനികതാവളമായിരുന്നിത്. റോക്കറ്റ് ആക്രമണത്തിൽ ഏതാനും കെട്ടിടങ്ങൾക്കു കേടുപാടുണ്ടായെന്നും റിപ്പോർട്ടുണ്ട്.
ഇറാക്ക് സൈനികതാവളത്തിൽ റോക്കറ്റ് ആക്രമണം
12:21 AM Jan 13, 2020 | Deepika.com