വി​ദേ​ശ​നാ​ണ്യ​ശേ​ഖ​രം കു​തി​ച്ചു

11:51 PM Jan 11, 2020 | Deepika.com
മും​ബൈ: ഇ​ന്ത്യ​യു​ടെ വി​ദേ​ശ​നാ​ണ്യ​ശേ​ഖ​രം പു​തി​യ റി​ക്കാ​ർ​ഡാ​യ 46,115.7 കോ​ടി ഡോ​ള​റി​ലെ​ത്തി. ജ​നു​വ​രി മൂ​ന്നി​ന് അ​വ​സാ​നി​ച്ച ആ​ഴ്ച ശേ​ഖ​ര​ത്തി​ൽ 368.9 കോ​ടി ഡോ​ള​റാ​ണു വ​ർ​ധി​ച്ച​ത്. ത​ലേ​ആ​ഴ്ച 252 കോ​ടി ഡോ​ള​ർ വ​ർ​ധി​ച്ചി​രു​ന്നു.