കൊച്ചി: സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഗ്രാമിന് 25 രൂപയുടെയും പവന് 200 രൂപയുടെയും വർധനയാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇതോടെ സ്വർണം ഗ്രാമിന് 3715 രൂപയും പവന് 29,720 രൂപയുമായി.
കഴിഞ്ഞ എട്ടിന് പവന് റിക്കാർഡ് വിലയായ 30,400 രൂപ രേഖപ്പെടുത്തിയശേഷം താഴോട്ടു പോയ സ്വർണവില ഇന്നലെ വീണ്ടും വർധിക്കുകയായിരുന്നു.
സ്വർണവില കൂടി
11:48 PM Jan 11, 2020 | Deepika.com