ടെക്നോ സിറ്റിയിൽ സൗജന്യവേദി
12:08 AM Dec 14, 2019 | Deepika.com
കൊച്ചി: കേരള സ്റ്റേറ്റ് സ്മോൾ ഇൻഡ്ട്രീസ് അസോസിയേഷനും ടെക്നോ ലോഡ്ജുമായി ചേർന്നു കളമശേരിയിൽ ആരംഭിക്കുന്ന ടെക്നോസിറ്റിയിൽ സ്റ്റാർട്ടപ്പുകളുടെ ഉത്്പന്നങ്ങൾ സൗജന്യമായി പ്രദർശിപ്പിക്കാൻ 23നു വേദിയൊരുക്കും. പ്രമുഖ ചെറുകിട വ്യവസായികളുടെ മുന്നിൽ സ്റ്റാർട്ടപ്പുകളുടെ ഉത്പന്നങ്ങൾ പരിചയപ്പെടുത്താൻ അവസരമൊരുക്കുകയാണ് ടെക്നോസിയം പ്രദർശനത്തിന്റെ ലക്ഷ്യം. 9446365596, 0484-2953768.