വാൾമാർട്ട് വൃദ്ധി വിതരണ വികസന പദ്ധതി
12:08 AM Dec 14, 2019 | Deepika.com
കൊച്ചി: ആഗോള വിതരണ ശ്യംഖലകൾക്കായി മേക്ക് ഇൻ ഇന്ത്യയിലേക്ക് 50,000 ചെറുകിട വ്യവസായങ്ങളെ പരിശീലിപ്പിക്കാനും തയാറാക്കാനും വാൾമാർട്ട് വൃദ്ധി വിതരണ വികസന പദ്ധതി (വാൾമാർട്ട് വൃദ്ധി) രൂപീകരിക്കുന്നു.