എ​​ൽ ലൂ​​ബ്രെ​​യ​​റ്റ് ഓ​​പ്പ​​ണ്‍ നാ​​രാ​​യ​​ണ​​ന്

12:01 AM Dec 13, 2019 | Deepika.com
മാഡ്രിഡ്: പ്ര​​ഥ​​മ എ​​ൽ ലൂ​​ബ്രെ​​യ​​റ്റ് ഓ​​പ്പ​​ണ്‍ ചെ​​സ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് കി​​രീ​​ടം മ​​ല​​യാ​​ളി ഗ്രാ​​ൻ​​ഡ്മാ​​സ്റ്റ​​ർ എ​​സ്.​​എ​​ൽ. നാ​​രാ​​യ​​ണ​​ൻ ക​​ര​​സ്ഥ​​മാ​​ക്കി. ഒ​​ന്പ​​ത് റൗ​​ണ്ട് പോ​​രാ​​ട്ട​​ത്തി​​ൽ ഏ​​ഴ് പോ​​യി​​ന്‍റാ​​ണ് നാ​​രാ​​യ​​ണ​​ൻ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. പോ​​ളി​​ഷ് ഗ്രാ​​ൻ​​ഡ്മാ​​സ്റ്റ​​ർ മ​​തേ​​യൂ​​സ് ബാ​​ർ​​ത്ത​​ൽ ര​​ണ്ടാം സ്ഥാ​​ന​​വും ഇ​​ന്ത്യ​​യു​​ടെ അ​​ർ​​ജു​​ൻ എ​​റി​​ഗൈ​​സി മൂ​​ന്നാം സ്ഥാ​​ന​​വും സ്വ​​ന്ത​​മാ​​ക്കി. മൂ​​ന്നാം സീ​​ഡ് ആ​​യി​​രു​​ന്ന നാ​​രാ​​യ​​ണ​​ൻ ര​​ണ്ടാം സീ​​ഡാ​​യ ബാ​​ർ​​ത്ത​​ലി​​നെ തോ​​ൽ​​പി​​ച്ചാ​​ണ് ചാ​​ന്പ്യ​​നാ​​യ​​ത്.